Question: താഴെ കൊടുത്ത സംഖ്യകളില്‍ 12 ന്റെ ഗുണിതമേത്
A. 63264
B. 36292
C. 96345
D. 83425
Similar Questions
A : B = 2 : 3, B : c = 4 : 5 ആയാല്‍ C : A എത്ര
A. 15 : 8
B. 5 : 2
C. 8 : 5
D. 8 : 15
30 ദിവസമുള്ള ഒരു മാസത്തിലെ 10 ാം തിയതി ശനിയാഴ്ച ആയാൽ ആ മാസത്തിൽ
5 തവണ വരാൻ സാധ്യതയുള്ളത് ഏത് ആഴ്ച ആണ്
2 ദിവസം മുന്‍പായിരുന്നെങ്കില്‍ ആ മാസത്തെ 26 ആം ദിവസം ഏതു ദിവസമായിരിക്കും